Vinayan Says He Is Working On The Second Part Of RakshasaRaajavu | FilmiBeat Malayalam

2019-11-02 113

Vinayan Says He Is Working On The Second Part Of RakshasaRaajavu
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. 20 വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ തുടർച്ച എത്തുമ്പോൾ അതിന്റെ വിശേഷങ്ങൾ അദ്ദേഹം തന്നെ പങ്കുവയ്ക്കുന്നു.